കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണാടി പറമ്പ് :കഞ്ചാവ് പൊതിയുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ സന്ദീപ് (27) കണ്ണാടിപ്പറമ്പ് ആറാം പീടിക സ്വദേശി കെ ഉണ്ണിക്കുട്ടൻ (25) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ ദിനേശൻ ഉമേഷ്,ഷൈമ ,രതിക എന്നിവരടങ്ങിയ സംഘം പിടികൂടി. പ്രതികളിൽ നിന്ന് 40 ഗ്രാം കഞ്ചാവ്  ധികൃതർ കണ്ടെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha