കെ.പി.സജിത്ത് ലാൽ രക്തസാക്ഷിദിനാചരണം;അനുസ്മരണവും, ലൈബ്രെറി പുസ്തക വിതരണവും സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ : കെ എസ് യു മട്ടന്നൂർ  ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. സജിത്ത്ലാൽ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് പുഷ്പ്പാർച്ചനയും, ശിവപുരം ഹയർ സെക്കന്ററി സ്കൂളിൽ ലൈബ്രെറി പുസ്തകവിതരണവും നടത്തി. സ്കൂൾ ലൈബ്രെറിയിലേക്കുള്ള പുസ്തകം പ്രിൻസിപ്പൽ ബിന്ദു ടീച്ചർ കെ എസ് യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടിൽ നിന്നും സ്വീകരിച്ചു. ഹർഷദ്.ടി, അമൽ നടുവനാട്, ഇജാസ് വേങ്ങാട്, അഹ്‌സറുദ്ധീൻ തില്ലങ്കേരി, ആകാശ് ചോലത്തോട്, ആദർശ് കൊതേരി തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha