തോട് അറിയാൻ. യാത്ര സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ നഗരസഭ  പന്ത്രണ്ടാം വാർഡ്  കോളാരിയിൽ 'തോട് അറിയാൻ യാത്ര' നഗരസഭ ചെയർപേഴ്സൺ അനിത വേണു ഉൽഘാടനം ചെയ്തു. വി.വി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. പഴശ്ശി ക്വീൻസ് പ്രസിഡണ്ട് ഷബിന. മുൻസിപ്പൽ എച്ച്ഐപി. വി രാഗേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്വാഗതം CDS മെമ്പർ അനിത പി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha