ഇരിക്കൂർ മാമാനം റോഡിൽ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ മാമാനം റോഡിൽ  മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

ചെങ്കല്ല് കയറ്റി വന്ന ഒരു മിനിലോറി മറ്റൊരു മിനിലോറിയുമായി കൂട്ടിയിടിച്ചാണ്  മറിഞ്ഞത്. ആർക്കും പരിക്കില്ല  ബ്രെക്ക് ഡൌൺ ആയതാണ്  അപകടത്തിന് കാരണം 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha