ഇത് ബ്ലാക്ക് മെയ്‌ലിംഗ്: യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കും- ബിനോയ് കോടിയേരി, യുവതിക്കെതിരെ കേസ് എടുക്കുമെന്ന് കേരള പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂര്‍: വിവാഹ വാഗ്ദാനം ചെയ്ത് വര്‍ഷങ്ങളായി താന്‍ പീഡിപ്പിച്ചതായ യുവതിയുടെ പരാതി ബ്ലാക്ക് മെയ്‌ലിംഗെന്ന് ബിനോയ് കോടിയേരി. പരാതിക്കാരിയെ തനിക്ക് അറിയാം. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് വിശദീകരിച്ചു.

പുതിയ വെളിപ്പെടുത്തതില്‍ അഭിഭാഷകരുമായി സംസാരിച്ച് തുടര്‍ നടപടി സ്വീകരിക്കമെന്നും ബിനോയ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha