പട്ടുവത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പട്ടുവം ഏടമൂട്ടിലെ മുസിലിം പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചു.ഇടിയുടെ ആഘതിത്തില് സമീപത്തെ   ബസ് വെയിറ്റിംഗ് ഷെൽട്ടർ തകർന്നു 

സ്കൂൾ കുട്ടികളും..ടീച്ചർമാരും അത്ഭുതകരമയി രക്ഷപെട്ടു

ഇന്ന് വൈകിട്ടോടെയാണ് സംഭവം 

കാർ ഡ്രൈവർമാർക്ക് നിസാരപരിക്കേറ്റു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha