വായനാ മാസാചരണവും അനുമോദനവും ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചേലേരി
മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം, ചേലേരി വായനാമാസാചരണവും അനുമോദനവും ഇന്ന് ( ജൂൺ 29 ശനിയാഴ്ച | ഉച്ചയ്ക്ക് 2 മണി മുതൽ കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ വച്ച് നടക്കും. ചടങ്ങിൽ ചേലേരി വില്ലേജിലെ LSS, USS, SSLC, +2  ഉന്നത വിജയം നേടിയ വിജയികളെ അനുമോദിക്കും.

സി.കെ ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്യും.വിജയികൾക്കുള്ള ഉപഹാര സമർപ്പണം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എം.അനന്തൻ മാസ്റ്റർ നിർവഹിക്കും.

 നൂഞ്ഞേരി എസ്പാനിയ ആർട്സ് & സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന         കലാവിരുന്നും അരങ്ങേറും.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha