ഹജ്ജ് : വിശുദ്ധ കഅബാലയത്തില്‍ അറ്റകുറ്റപ്പണി തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മസ്ജിദുല്‍ ഹറമില്‍ മെയിന്റന്‍സ്‌ന് ജോലികള്‍ ആരംഭിച്ചു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുക്കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ കല്‍പ്പന പ്രകാരം ഇരുഹറം കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അത്യാധുനീക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ജോലികള്‍ നടക്കുന്നത്.

ത്വവാഫുകള്‍ ഇബ്‌റാഹീം മഖാമിന് പുറത്ത് കൂടിയാണ് നടത്തേണ്ടത്ത്. ഹജറുല്‍ അസ്‌വദ്,ഹിജ്‌റ ഇസ്മാഈല്‍, കഅബയുടെ വാതില്‍ ഈ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല. അബയുടെ ചുറ്റും കനത്ത സുരക്ഷാ വലയത്തിലുമാണ് പ്രവൃത്തികള്‍ നടക്കുന്നത്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha