കൊവൂർ പൊതുജന വായനശാല& ഗ്രന്ഥാലയം മഴക്കാലപൂർവ്വ ശുചീകരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊവൂർ പൊതുജന വായനശാല& ഗ്രന്ഥാലയം മഴക്കാലപൂർവ്വ ശുചീകരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു 

കടുത്ത ചൂടിനും വരൾച്ചയ്ക്കും അറുതിയായി മഴക്കാലം  എത്തുകയായി. ഒപ്പം പകർച്ചവ്യാധികളും പടർന്നു പിടിക്കാൻ തയാറായി പലവിധ രോഗങ്ങളും.ഇതിനു മുന്നോടിയായികൊവൂർ പൊതുജന വായനശാല& ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും 2019 ജൂൺ 09 ഞായറാഴ്ച വൈകു: 3.30 ന് നടത്തുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha