സുമനസുകളുടെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ പ്രിയ സഹോദരി നവമി ഹരിദാസ് യാത്രയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



സഹായ ഹസ്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നവമി ഹരിദാസ് യാത്രയായി. കൊട്ടക്കാനം എ.യു.പി സ്‌കൂള്‍ ജീവനക്കാരനായ എ.എം ഹരിദാസന്റെ മകളും സര്‍സയ്യിദ് കോളേജ് മൂന്നാം വര്‍ഷ മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിയുമായ നവമി ഹരിദാസ് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളം ആസ്റ്റര്‍ മെഡിസിന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha