കണ്ണൂർ കുന്നോത്തുപറമ്പിൽ കോൺഗ്രസ്സ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്

കണ്ണൂർ കുന്നോത്തുപറമ്പിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്. പാറായി മനോഹരന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ മികച്ച വിജയത്തിന് പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകർക്കുനേരെ വ്യാപക ആക്രമണമാണ് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്നതെന്നു കോൺഗ്രസ്സ് ആരോപിച്ചു  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha