ഹാജിവീടുമുതൽ വീട് വരെ, ഹജ്ജ് പഠന ക്ലാസ്സും യാത്രയപ്പും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ GCC kmcc യുടെ ആഭിമുഖ്യത്തിൽ ഈ വർഷം പരിശുദ്ദ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി നാഥന്റെ അതിഥികളായി  പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്ക് മക്ക  മദീന  എയർപോർട്ട്, രണ്ട് ഹറമുകൾ, മിന  മുസ്തലിഫ, അറഫ  മെട്രോട്രെയിൻ, ഭക്ഷണം, താമസം, ആശുപത്രി, റോഡുകൾ, യാത്ര റൂട്ട്  തുടങ്ങി ഹാജിമാർക്ക് ഏറെ ഉപകാരപ്രദമാകുന്ന പഠനാർഹമായ പoന ക്ലാസ്സും ഹാജിമാർക്കുള്ള യാത്രയപ്പും 2019 ജൂൺ 20ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിക്കൂർ ഇസ്ലാഹിസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ബഹു: ഇരിക്കൂർ ഗ്രാമപ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അനസ് സഹിബ്ഉൽഘാടനം നിർവ്വഹിക്കുന്നതോടൊപ്പം ചടങ്ങിൽ  സൗദി kmccഹജ്ജ് സെൽ ജനറൽ ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര 'ക്ലാസ്സ് എടുക്കുന്നതാണ്, പരിപാടി വൻവിജയപ്രദമാക്കണമെന്ന് സംഘാടകർ അറീയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha