വായനാ പക്ഷാചരണവും വിജയികൾക്കുള്ള അനുമോദനവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചേലേരി :- ചേലേരി മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം പി.എൻ പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് വായന പക്ഷാചരണവും ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. 

സി.കെ ജനാർദ്ദനൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തൻ മാസ്റ്റർ ഉപഹാരങ്ങൾ നല്കി. കെ.എം.ശിവദാസൻ, പി.രാമചന്ദ്രൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, പി വിനോദ് ,കെ ബാലസുബ്രഹ്മണ്യൻ, എൻ.വി പ്രേമാനന്ദൻ ,പി കെ.രഘുനാഥൻ, കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കലാ പരിപാടികളും അവതരിപ്പിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha