നടുവനാട് എൽ.പി.സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നടുവനാട് എൽ.പി.സ്കൂൾ

പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി

പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് സമ്മാനം നൽകിയും മധുരം വിതരണം ചെയ്തും വിദ്യാർത്ഥികളും അദ്യാപകരും ചേർന്ന് നവാഗതരെ വരവേറ്റു

പരിപാടി ഇരിട്ടി നഗരസഭ കൗൺസിലർ പി.വി.ജലന ഉദ്ഘാടനം ചെയ്തു

ഹെഡ്മിനിസ്റ്റ് ലത ടീച്ചർ സാഗതവും പി.ടി.എ.പ്രസിഡന്റ് പി.പി.മനോജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ

എ.കെ.രവീന്ദ്രൻ,സുജാത ടീച്ചർ, മുൻ അദ്യാപിക കുമാരി ടീച്ചർ, മദർ പി.ടി.എ.പ്രസിഡന്റ് റോജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു


തുടർന്ന് കുരുന്നു വിദ്യാർത്ഥികൾ  പാട്ടും,കളിയും, ചിരിയുമായി വേദിയിൽ അവതരിപ്പിച്ച പരിപാടി  വിദ്യാർത്ഥികളും രക്ഷിതാക്കളും തിങ്ങിനിറഞ്ഞ സദസ്സ് ഗംഭീരമാക്കി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha