കണ്ണൂർ താലൂക്ക് ഓഫീസിനു മുന്നിലുള്ള കൂറ്റൻ മരം കടപുഴകി വീണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ താലൂക്ക് ഓഫീസിനു മുന്നിലുള്ള കൂറ്റൻ മരം കടപുഴകി വീണു 

കണ്ണൂർ : കണ്ണൂർ താലൂക്ക് ഓഫീസിനു മുന്നിലുള്ള കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അവധി ദിനമായതിനാൽ വൻ അപകടം ആണ്  ഒഴിഞ്ഞത്. നഗരത്തിലെ മിക്ക  മരങ്ങളും  കാലപ്പഴക്കത്താൽ ദ്രവിച്ചിരിക്കുകയാണ്. വലിയ അപകടങ്ങൾ വരുന്നതിന് മുൻപ് മരശിഖിരങ്ങൾ  മുറിച്ചുമാറ്റണമെന്നാണ് വ്യാപാരികളുടെയും. നാട്ടുകാരുടെയും ഭാഷ്യം 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha