അനുമോദന സദസ്സും. ചികിത്സാ സഹായവും നൽകി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ.  പ്രതീക്ഷ സോഷ്യൽ ഡെവലപ്പ് മെന്റ് ട്രസ്റ്റ്‌  രോഗ ബാധിതാനായി  ദുരിതം അനുഭവിക്കുന്ന തലചങ്ങാട് ലെ മനോജിന് ധന സഹായവും s.s. L. C. പ്ലസ് ടു ഉന്നത വിജയികളെ അനുമോദി ക്കുകയും ചെയ്തു.. ചടങ്ങ് ശിവ പ്രസാദ്‌ പെരിയച്ചൂർ ഉദ്ഘടനം ചെയ്തു. മനോജ് കുമാർ. കെ അധ്യക്ഷ നായി..സിനിമ സംവിധായകൻ രാജീവ്‌ നാടുവാനാട് മുഘ്യതിഥി ആയി. M. K രാജേഷ്, m. V ശശിധരൻ, സന്തോഷ്‌ മാവില, സുഭാഷ് വെളിയമ്പ്ര, ഷാജി പീറ്റക്കണ്ടി, അച്യുതൻ അണിയേരി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടി കളും നടന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha