ഒ.ബി.സി വിദ്യാർഥികളുടെ ഈ ഗ്രാൻറ് പുനഃസ്ഥാപിക്കണം -ഫ്രറ്റേണിറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ : എയ്ഡഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര  കോഴ്സുകളിൽ മാനേജ്മെൻറ് സീറ്റിൽ പ്രവേശനം നേടിയ  ഒ.ബി.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് സ്കോളർഷിപ് നൽകേണ്ടതില്ലെന്ന ഒ.ബി.സി ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മെറിറ്റിൽ  ആവശ്യത്തിന് സീറ്റ് ലഭ്യമല്ലാത്തതിനാലാണ്  ഉന്നത മാർക്ക്  ലഭിച്ചവർ മാനേജ്മെൻറ് സീറ്റിൽ പ്രവേശനം നേടുന്നതെന്നും ജില്ലാ പ്രസിഡൻറ് ജവാദ് അമീർ അറിയിച്ചു. ശബീർ എടക്കാട്, അഞ്ജു ആൻറണി, സഫൂറ നദീർ , ഡോ: മിസ്ഹബ്  ഇരിക്കൂർ, അർഷാദ് സി.കെ ഉളിയിൽ ,മുഹ്സിൻ ഇരിക്കൂർ, ശഹ്സാന സി.കെ, മശ്ഹൂദ് കെ.പി എന്നിവർ സംസാരിച്ചു....Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha