തൊക്കിലങ്ങാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് :thoക്കിലങ്ങാടി പാലാഴിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. ബൈക്ക് ബ്രൈക്ക് പിടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ഹോണ്ട ആക്ടീവ ആണ് അപകടത്തിൽ പെട്ടത്. ബൈക്കോടിച്ച യുവാവിന് സാരമായ പരിക്കേറ്റു.. യുവാവിനെ കൂത്തുപറമ്പ് ക്രിസ്തു രാജ്  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ  രാത്രി ഏഴരമണിയോടെയായിരുന്നു സംഭവം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha