വൈദ്യുതി മുടങ്ങും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ് പരിസരം ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് പൗള്‍ട്രി ഫാം, എളയാവൂര്‍ ഓഫീസ്, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, ജേര്‍ണലിസ്റ്റ് കോളനി ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയതെരു മണ്ഡപം, തിരുടാടപ്പാറ, പട്ടേല്‍ പറമ്പ്, കടലായി അമ്പലം, സ്റ്റൈലോ കോര്‍ണര്‍, പുതിയതെരു, മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha