തലശ്ശേരി ബ്യുട്ടിപാർലറിൽ തീപിടുത്തം. ആളപായം ഇല്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

തലശ്ശേരി ജൂബിലി റോഡിലെ ചിഫ് ചാഫ് ജെൻസ് ബ്യൂട്ടി പാർലർ കടയ്ക്കാന്നു തീപിടിച്ചത്. ഉച്ചയോടെയാണ് സംഭവം. എ സി കേബിളിന് തീപിടിച്ച് പടരുകയായിരുന്നു. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല. തലശ്ശേരിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ സർവീസ് എത്തി തീയണച്ചു. അടുത്തടുത്തായി നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും പെട്ടെന്നുതന്നെ തീയണച്ചതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് .തലശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha