തൈകൾ വിൽപനയ്ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്∙ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ വേരു പിടിപ്പിച്ച കുരുമുളക് തൈകൾ, കമുക് തൈകൾ, മഞ്ഞൾ വിത്ത്, ജൈവ കുമിൾനാശിനിയായ സ്യൂ‍ഡോമോണസ്,ട്രൈക്കോഡർമ, വാം എന്നിവ വിൽപനയ്ക് തയ്യറായി. ആവശ്യമുള്ളവർക്ക് കേന്ദ്രത്തിലെത്തി നേരിട്ട് വാങ്ങാവുന്നതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha