മോട്ടോർ വാഹന പണിമുടക്ക് മാറ്റി വെച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മോട്ടോർ വാഹന പണിമുടക്ക് മാറ്റി വെച്ചു.
ജൂൺ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവെച്ചു. ജി.പി.എസ്  സംവിധാനം നടപ്പാക്കുന്നത് മാറ്റിവെയ്ക്കും. 15 വർഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റർ സീൽ ചെയ്യുന്നത് താമസിച്ചാലുള്ള പിഴ തുടങ്ങിയ വിഷയങ്ങൾ 26 ന് ഉന്നതല ചർച്ച നടത്താനും തീരുമാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചത്. 26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തിൽ സാവകാശം നൽകുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോർ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയർമാൻ കെ രാധാകൃഷ്ണൻ മാതൃഭൂമി.കോമിനോട് വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha