വ്യവസായ യൂണിറ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ്യവസായ യൂണിറ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ∙ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി (പിഎംഇജിപി), സംസ്ഥാന സർക്കാരിന്റെ എന്റെ ഗ്രാമം പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കുകൾ വഴി 25 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 25 മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസുമായി ബന്ധപ്പെടുക. 0497 2700057.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha