നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ നിയുക്ത എം.പി ഡീൻ കുര്യാക്കോസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ന്യൂഡൽഹി: എ.പി. അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടത്തിയ പ്രസ്ഥാവനയ്ക്കെതിരെ നിയുക്ത എം.പി ഡീൻ കുര്യാക്കോസ്. അദ്ദേഹത്തിന്റെ പ്രസ്ഥാവന അവജ്ഞയോടെ തള്ളുന്നുവെന്നും പ്രസ്ഥാ വന മറ്റ് ഉദ്ദേശത്തോടെയുള്ളതാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

വി.എം. സുധീരനെതിരെ അബ്ദുല്ലക്കുട്ടി നടത്തിയ പ്രസ്താവനക്ക് ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വി. മുരളീധരനെ കേന്ദ്ര മന്ത്രിയാക്കിയതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha