ദീർഘകാലം മാതൃഭൂമി കറസ്പോണ്ടന്റും മാനേജരുമായിരുന്ന പിലാത്തറ കക്കോണിയിലെ വി.കെ.പവിത്രൻ (82) അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പിലാത്തറ: പിലാത്തറ കക്കോണിയിലെ വി.കെ.പവിത്രൻ (82) അന്തരിച്ചു. ദീർഘകാലം മാതൃഭൂമി കറസ്പോണ്ടന്റും മാനേജരുമായിരുന്നു. ഭാര്യ രാജലക്ഷ്മി (Rt. പ്രിൻസിപ്പൽ, കുഞ്ഞിമംഗലം GHSS) മക്കൾ: പ്രശാന്ത് പവിത്രൻ (എഞ്ചിനീയർ, ആസ്ത്രേ ലിയ) പ്രതാപ് പവിത്രൻ (ദന്തൽ സർജൻ, പിലാത്തറ) മരുമക്കൾ: വർഷ പ്രശാന്ത്(ആസ്ത്രേ ലിയ) ഡോ.ദിൽന പ്രതാപ് (കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്) സഹോദരങ്ങൾ: ഫൽഗുനൻ (Rt. Air force), ജയരാജ്, രഘുനാഥ് ( പിണറായി പാറപ്രം ), ധർമ്മപാലൻ (ഹോളണ്ട് ), സതി (കൂത്തുപറമ്പ്), രമണി (പാറപ്രം) , ആനന്ദവല്ലി, വിമല. 

മൃതദേഹം ഞായറാഴ്ച വൈകീട്ട് പൊതുദർശനത്തിന് ശേഷം കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജിലേക്ക് നൽകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha