21/06/2019)(നാളെ വൈദ്യുതി മുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, അന്‍വര്‍ വുഡ്, സിന്‍സിയര്‍ വുഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 21) രാവിലെ എട്ട് മുതല്‍ വൈകിട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുമ്പേനി, മടമ്പം, മലയോര മില്‍മ, കൈവെട്ടിച്ചാല്‍, അലക്‌സ് നഗര്‍, ചെരിക്കോട്, മാത്തിലി, ചേടിച്ചേരി, എള്ളെരിഞ്ഞി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 21) രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha