പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊൻപത്കാരൻ അറസ്റ്റിൽ. വളപട്ടണം പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കൽചാൽ സ്വദേശി ചോയ്യോൻ വീട്ടിൽ സബിനെയാണ് കണ്ണൂർ ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ പോക്സോ, എസ്സി / എസ്ടി യുൾപ്പടെയുള്ള നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നേരത്തെ പഠിക്കുമ്പോൾ ഉള്ള പരിചയം മുതലെടുത്ത് രണ്ട് മാസം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്തപ്പോൾ എത്തി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തി ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത് തുടർന്ന് ഡോക്ടർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്ന് ഉച്ചയോടെ സബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

  1. ചെക്കൻ ആള് കൊള്ളാലോ

    ReplyDelete

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha