കല്ല്യാശ്ശേരി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു സ്ഥാപക ദിനത്തോടനുബന്ധിച്ചു പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി.കെ എസ് യു കല്ല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് റാഹിബ് അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ചെറുകുന്ന് മണ്ഡലം പ്രസിഡന്റ് പി പി രാഹുൽ ഉദ്ടനം ചെയ്തു, സൂരജ്, ശ്രീരാഗ്, ഫവാസ്, തൻവീർ, നിസാം എന്നിവർ നേതൃത്വം നൽകി...
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു