സീറ്റൊഴിവ്
കണ്ണൂരാൻ വാർത്ത

പെരിങ്ങോം ∙ സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിൽ 11ാം ക്ലാസ് സയൻസ് വിഷയത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താൽപര്യമുള്ളവർ 27നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫോമുകൾ www. kvperingome.org വെബ്സൈറ്റിൽ ലഭിക്കും. ഫോൺ : 04985 237456

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത