ചെറുവത്തൂരിൽ വാഹനാപകടം. തളിപ്പറമ്പ സ്വദേശി മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടലായിൽ വൻ വാഹന അപകടം നിരവധി പേർക്ക് പരിക്ക്


ചെറുവത്തൂർ.മട്ടലായി . ശിവക്ഷേത്രത്തിനു മുന്നിൽ ബുധനാഴ്ച വൈകിട്ടാണ് മൂന്നുവാഹനങ്ങൾകുട്ടിയടിച്ചത് ഒരു ലോറിയും ഇന്നോവ കാറും മറ്റൊരു നാനോ കാറുമാണ് കുട്ടിയടിച്ചത് നിരവധി പേർക്ക് പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം ഓടിക്കുട്ടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് അൽപ്പനേരംവാഹനഗതാഗം തടസപ്പെട്ടിരുന്നു.


തളിപ്പറമ്പ മാർക്കറ്റ് മത്സ്യ തൊഴിലാളിയും ഏഴാംമൈൽ സ്വദേശിയുമായ *താജുദ്ധീൻ* (ബോക്സ് താജു) മരണപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha