സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: താല്കാലിക ലിസ്റ്റായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളേജുകൾ, കുസാറ്റ് എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനു വേണ്ടിയുള്ള താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sportscouncil.kerala.gov.in-ൽ ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ രേഖാമൂലം സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മുമ്പാകെ മേയ് 25ന് നാലിനു മുൻപ് സമർപ്പിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha