കതിരൂരിൽ വാഹനാപകടം:മൂന്ന് പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കതിരൂർ ചുങ്കത്ത് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ രണ്ട് പേർക്കും ടിപ്പർ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ഇവർ തലശ്ശേരിയിലെ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല .
തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറും കൂത്തുപറബിലേക്ക് പോവുകയായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്.

നിയമം തെറ്റിച്ച് എതിർദിശയിൽ വന്ന കാർ ടിപ്പറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ടിപ്പർ മറിയുകയായിരുന്നു. ഉച്ചയോടെയായിരുന്നു. അപകടം .അപകടത്തെ തുടർന്ന് മേഖലയിൽ മണിക്കുറുകളോളം ഗതാഗതം തടസ്സപ്പട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha