പ്രതീക്ഷ സോഷ്യൽഡവലപ്മെന്റ് മലക്ക് താഴെ അനുമോദന സദസും ചികിത്സാ സഹായ വിതരണവും ഞായറാഴ്ച
കണ്ണൂരാൻ വാർത്ത

മട്ടന്നൂർ : സോഷ്യൽ ഡവലപ്മെന്റ് ട്രസ്റ് മലക്ക് താഴെയുടെ ആഭിമുഖ്യത്തിൽ SSLC PLUS TOW വിജയികളെ അനുമോദിക്കലും തലചാങ്ങാട് സ്വദേശി എം മനോജ്‌ ചികിത്സാ സഹായ വിതരണവും ജൂൺ രണ്ടിന് ഞായറാഴ്ച നടക്കും 

ചടങ്ങിൽ സിനിമ സംവിധായകൻ രാജീവ് നടുവനാട് വിശിഷ്ടാതിഥിയാകും. സാംസ്കാരിക പ്രവർത്തകൻ ശിവപ്രസാദ് പെരിയച്ചൂർ ഉൽഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ട്രസ്റ് ചെയർമാൻ മനോജ്‌ കുമാർ കെ അധ്യക്ഷത വഹിക്കും. ട്രസ്റ് സെക്രട്ടറി പീറ്റക്കണ്ടി ഷാജി സ്വാഗത പ്രഭാഷണം നിർവഹിക്കുന്ന പരിപാടിയിൽ മട്ടന്നൂർ പ്രദേശത്തെ നിരവധി സാംസ്കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത