കർണാടകയിലെ മാണ്ട്യയിൽ ഉണ്ടായ വാഹനാപകടത്തിൽ തലശ്ശേരി പൊന്ന്യം സ്വദേശികളായ നാല് പേർ മരണപെട്ടു
കണ്ണൂരാൻ വാർത്ത

കർണാടകയിലെ മാണ്ട്യയിൽ ഉണ്ടായ വാഹനാപകടത്തിൽ  തലശ്ശേരി  പൊന്ന്യം  സ്വദേശികളായ  നാല് പേർ  മരണപെട്ടു 

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്  മാണ്ട്യ മധൂർ റോഡിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം നടന്നത്  

വിനോദയാത്രക്ക് പുറപ്പെട്ട  പൊന്ന്യം സ്വദേശികളായ രണ്ട് കുടുംബത്തിലെ അംഗങ്ങൾ ആണ്  ഇവർ എന്നറിയുന്നു 

മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ മധൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ നിന്നുമാണ് മരണപ്പെട്ടത് 

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാണ്ട്യ മധൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു 

അപകട വിവരമറിഞ്ഞു സംഭവ സ്ഥലത്ത് എത്തിയ  ബാംഗ്ലൂർ കെ എം സി സി പ്രവർത്തകരാണ് ഇവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. 

വിവരമറിഞ്ഞ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത