വൈദ്യുതി മുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വൈദ്യുതി മുടക്കം

ചെറുപുഴ∙ മഞ്ഞക്കാട്,പ്രാപ്പൊയിൽ, തിരുമേനി, മുതുവം, പോക്കിരിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പഴയങ്ങാടി∙ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, ശാസ്തനഗർ, സിഎം നഗർ, നരീക്കാംവള്ളി, കോട്ടക്കൽ, പിലാത്തോട്ടം, ചെറുപ്പാറ ഭാഗങ്ങളിൽ ഇന്നു പകൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. മാതമംഗലം∙ കോട്ടത്തുംചാൽ, കുറ്റ്യാട്ട്, ആലിമുക്ക്, മംഗലശ്ശേരി, എരമം സൗത്ത്, എന്നിവിടങ്ങളിൽ ഇന്നു പകൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha