വൈദ്യുതി മുടങ്ങും
പഴയങ്ങാടി∙ പുല്ലാഞ്ഞിട, നെരുവമ്പ്രം, ചെങ്ങൽ, അതിയടം, വീരൻചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളിൽ ഇന്ന് പകൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
ഇരിക്കൂർ∙ ബ്ലാത്തൂർ, ബ്ലാത്തൂർ ഐഡിയ, ബ്ലാത്തൂർ വയൽ, ചോലക്കരി, പൂക്കാടി എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് പകൽ 9.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു