ചെമ്പൈ പുരസ്‌കാരത്തിന് യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം.
കണ്ണൂരാൻ വാർത്ത

കർണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2019ന് യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം - 695009, (ഫോൺ - 0471 - 2472705, മൊബൈൽ - 9447754498) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ ലഭിക്കും. തപാലിൽ അപേക്ഷാഫോം അയക്കുന്നതിന് പത്തു രൂപാ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയക്കണം. അപേക്ഷ ലഭിക്കേൺ അവസാന തിയതി ജൂൺ 30 നകം ലഭിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത