വൈദ്യുതി മുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വൈദ്യുതി മുടക്കം

പഴയങ്ങാടി∙ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങമുക്ക്, ശാസ്ത നഗർ എന്നീ ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടക്കം

പയ്യന്നൂർ ∙ നഗരസഭ സ്റ്റേഡിയം, കിഴക്കെ കണ്ടങ്കാളി, കുന്നത്തൂർ മന, കണകത്തറ, പടോളി, മമ്പലം, കണ്ടങ്കാളി സ്കൂൾ, കാനം, സുരഭി നഗർ, വരുവക്കുണ്ട്, എസ്എസ് ടെംപിൾ, മാവിച്ചേരി, മഹാദേവ ഗ്രാമം, വില്ലേജ് ഓഫിസ് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടക്കം

വെളളൂർ ∙ കാങ്കോൽ സബ് സ്റ്റേഷൻ പടിഞ്ഞാറ് , കൊടക്കത്തറ ,അഞ്ചങ്ങാടി മുങ്ങം, കണിയേരി, വെള്ളൂർ, പാലത്തര, കാറമേൽ മുച്ചിലോട്, ജന്റ്സ് ക്ലബ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha