വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് അനുമോദിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് സിവിൽ സർവീസ് റാങ്ക് ഹോൾഡർ മുഹമ്മദ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ :  ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് സിവിൽ സർവീസ് റാങ്ക് ഹോൾഡർ മുഹമ്മദ് അബ്ദുൽ ജലീൽ ഉദ്ഘാടനം. ചെയ്തു. ബി.എസ്.സി സൈക്കോളജിയിൽ കണ്ണൂർ യൂണിവേഴ്സിറ്റി നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ നിദ നൗറിനെ അനുമോദിച്ചു. വെൽഫെയർ പാർട്ടി  കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.  ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശബീർ എടക്കാട് ഉന്നതവിജയികൾക്ക് ഉപഹാരങ്ങൾ  നൽകി. സഫൂറ നദീർ, മുഹ്സിൻ ഇരിക്കൂർ, അർഷാദ് സി.കെ ഉളിയിൽ, മുഹ്സിൻ ഇരിക്കൂർ, ശഹ്സാന സി.കെ, മശ്ഹൂദ് കെ.പി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha