എ കെ ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസസ് പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി എ കെ ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസസ് പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.  മൂന്നുപെരിയയിൽ നിന്നാരംഭിച്ച പുകയിലവിരുദ്ധ റാലി  പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാലഗോപാലൻ  ഉദ്ഘാടനം ചെയ്തു. തുടർന്ന്  പെരളശ്ശേരിയിൽ തെരുവുനാടകവും കോളേജ് ഓഡിറ്റോറിയത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ്  പ്രിവെന്റിവ് ഓഫീസർ ശ്രീ നാസറിന്റെ നേതൃത്വത്തിൽ  പുകയില വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha