കഞ്ചാവുമായി കൊളച്ചേരി സ്വദേശി പിടിയിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ : രാത്രികാല പെട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ കഞ്ചാവുമായി പിടികൂടി. കൊളച്ചേരി പള്ളി സ്റ്റോപ്പിലെ ടി .പി റാഷിദ് (24 )നെയാണ് സ്റ്റേഷൻ ഇസ്പെക്ട ർ എസ് .എച്ച് .ഒ ഷിജു എബ്രഹാം സിവിൽ പോലീസ് ഓഫീസർമാരായ രജിത്ത്. രജിത്ത്, പ്രിയേഷ്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha