ആധാർ രജിസ്‌ട്രേഷൻ ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആധാർ റജിസ്ട്രേഷൻ

മട്ടന്നൂർ ∙ 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ആധാർ റജിസ്ട്രേഷൻ ക്യാംപ് ഇന്നു രാവിലെ 9 മുതൽ കൊതേരി എയ്ഡഡ്‌ എൽപി സ്കൂളിൽ നടക്കും. താൽപര്യമുള്ളവർ കുട്ടിയുടെ അസൽ ജനന സർട്ടിഫിക്കറ്റും കൂടെ വരുന്ന രക്ഷിതാവിന്റെ ആധാർ കാർഡുമായി എത്തിച്ചേരണം (ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം). ഫോൺ – 9895782928.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha