അധ്യാപക ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അധ്യാപക ഒഴിവ്

തളിപ്പറമ്പ്∙ ടഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്സിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ നോൺ വൊക്കേഷനൽ ജൂനിയർ അധ്യാപകർ, അഗ്രിക്കൾചറൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക അധ്യാപകരുടെ അഭിമുഖം നാളെ 11ന് നടക്കും.


അധ്യാപക ഒഴിവ്

മണക്കടവ്∙ ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ജോഗ്രഫി അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് സ്കൂൾ ഓഫിസിൽ.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha