ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.തലശേരി: സ്വകാര്യ ബസ്സ്ടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരണപ്പെട്ടു. പിണറായി പടന്നക്കര വിജയൻ പിടികക്ക് സമീപത്തെ തച്ചിലോടൻ വീട്ടിൽ പി .അതുൽ (19) ആണ് മരണപ്പെട്ടത്. തലശേരി ക്രൈസ്റ്റ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അച്ചൻ.രതിശൻ (സൗദി) അമ്മ: ലളിത ( വക്കിൽ ഗുമസ്ത .തലശേരി). സഹോദരി: അനാമിക .ഇന്ന് ഉച്ചയോടെ പിണറായി പടന്നക്കരയിലാണ് അപകടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും വൈകിയിട്ടോടെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha