അവധിക്കാല ക്യാമ്പ് നടത്തി
കണ്ണൂരാൻ വാർത്തഇരിക്കൂർ:കൂടാളി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിൽ ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന മുദ്രാവാക്യമുയർത്തി കുട്ടികൾക്ക് അവധിക്കാല ക്യാമ്പ് ‘പെൻസിൽ’ കൊളപ്പയിൽ നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്. പ്രസിഡന്റ് ലിജി അധ്യക്ഷത വാഹിച്ചു. എ.ഡി.എസ്. സെക്രട്ടറി എം.ഷൈമ, ഭാഗീരഥി, എം.വി.ചന്ദ്രമതി, പുഷ്പവതി, സാവിത്രി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത