അധ്യാപക ഒഴിവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ∙ ഡയറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയറ്റ് ലാബ് സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസ വേതനത്തിൽ നിയമനം നടത്തുന്നതിനായി 29ന് 10.30ന് കൂടിക്കാഴ്‌ച നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറ്റ് ഓഫിസിൽ എത്തണം. 0490 2346658.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha