ഗ്യാസ് പൊട്ടിതെറിച്ചു വീട്ടമ്മയ്ക്കു പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


രാജപുരം  ഒടയംചാലിൽ  ഗ്യാസ് പൊട്ടി തെറിച്ച് വീട്ടമ്മക്ക് പരിക്ക് 

ഒടയംചാൽ ആലടുക്കത്ത്  ആണ്  അപകടം  ഉണ്ടായത്  

വീട്ടമ്മയായ ബിന്ദുവിന് ആണ്  പരിക്കേറ്റത്  വീട്  പൂർണ്ണമായി  കത്തി നശിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha