സി പി എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നതിനുള്ള സംസ്ഥാന കമ്മിറ്റിക്ക് മുന്‍പായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. മുന്നണിയുടേയും പാര്‍ട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസിനെതിരായ പ്രചരാണം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞില്ലെന്നതും വിശ്വാസികളില്‍ ഒരു വിഭാഗം എതിരായെന്നുമുള്ള പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലും ഉണ്ടായേക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha