ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വൈദ്യുതി മുടക്കം

മാതമംഗലം∙ ചേപ്പാത്തോട്, കക്കറ ക്രഷർ, കാര്യാപ്പള്ളി, ചോരൻപള്ളി, ഓടമുട്ട്, പെടേന കിഴക്കേകര ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടക്കം

പയ്യന്നൂർ ∙ പുതിയങ്കാവ്, അന്നൂർ, കള്ള് ഷാപ്പ്, അന്നൂർ അമ്പലം, തട്ടാർകടവ്, കാര, ഗോപാലൻ കടവ്, തുളുവന്നൂർ അമ്പലം, പള്ളിഹാജി റോഡ്, ഉളിയം, കോആക്സിൽ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടക്കം

ചെറുപുഴ∙ മഞ്ഞക്കാട്,പ്രാപ്പൊയിൽ, കോക്കടവ്, തിരുമേനി, കോറാളി, മുതുവം, മരുതുംപാടി, പരുത്തിക്കല്ല്, ചട്ടിവയൽ, ചാത്തമംഗലം ഭാഗങ്ങളിൽ ഇന്നും നാളെയും രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടക്കം

പഴയങ്ങാടി∙ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങരമുക്ക്, ശാസ്തനഗർ ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha