തേനീച്ചയുടെ കുത്തേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്
കണ്ണൂരാൻ വാർത്ത

പായ് തേനീച്ചയുടെ കുത്തേറ്റ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊവൂരിലെ മാധവന്റെ മകൻ വിഷ്ണു ( 17) വിനെയാണ് നായാട്ടു പാറയിൽ നിന്ന് കൊവൂരിലെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് കൂട്ടത്തോടെ ആക്രമിച്ചത്. ഓടി അടുത്തുള്ള വീട്ടിൽ കയറി കമ്പിളി പുതപ്പ് പുതച്ചാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.വിഷ്ണു ഇപ്പോൾ കണ്ണൂർ AKG ആശുപത്രിയിൽ ചികിൽസയിലാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത